Tuesday, March 22, 2011

പ്രണയതിന്റെ കവാടം ഒരു നാള്‍ എന്നിലേക്ക് തുറന്നിരുന്നു പക്ഷെ അതിന്റെ സൌന്ദര്യം മുഴുവന്‍ ആസ്വദിക്കും മുംബ് അത് എന്നില്‍ നിന്നും ഒരു പാട് അകന്നു.... ആ കാലതിന്റെ നല്ല ഓര്‍മകള്‍ എനിക്ക് എഴുതണം ... എന്നെ ജീവിക്കാന്‍ പടിപിച്ച സ്വപ്നം കാണാന്‍ പടിപിച്ച എന്നിലെ കലാകാരനെ ഉണര്‍ത്തിയ എന്റെ മാത്രം സുന്ദരിയെ കുറിച്ച് പറയാന്‍ ബാക്കി വച്ചതെല്ലാം എനിക്ക് വിളിച്ചു പറയണം.....

1 comment: