നീ ഇന്നലെ തന്ന സ്നേഹം അത് എനിക്ക് ഒരു സുഗമുള്ള വേദനയായി മാറുന്നു എന്നും നീ എന്നില്‍ ഉണ്ടായിരുന്നെകി എന്ന് ആശിച്ചു പോകുന്നു വരുമോ നീ എന്നിലേക്ക് എനിക്കായ് എന്റെ മാത്രമായ് .......
THE ANGEL.....
Monday, September 26, 2011
Tuesday, March 22, 2011
പ്രണയതിന്റെ കവാടം ഒരു നാള്‍ എന്നിലേക്ക് തുറന്നിരുന്നു പക്ഷെ അതിന്റെ സൌന്ദര്യം മുഴുവന്‍ ആസ്വദിക്കും മുംബ് അത് എന്നില്‍ നിന്നും ഒരു പാട് അകന്നു.... ആ കാലതിന്റെ നല്ല ഓര്‍മകള്‍ എനിക്ക് എഴുതണം ... എന്നെ ജീവിക്കാന്‍ പടിപിച്ച സ്വപ്നം കാണാന്‍ പടിപിച്ച എന്നിലെ കലാകാരനെ ഉണര്‍ത്തിയ എന്റെ മാത്രം സുന്ദരിയെ കുറിച്ച് പറയാന്‍ ബാക്കി വച്ചതെല്ലാം എനിക്ക് വിളിച്ചു പറയണം.....
Subscribe to:
Posts (Atom)